BoolokamBoolokam
കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു

കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു

K
Kairali NewsSource Link

കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു. കാസർഗോഡ് എളേരിത്തട്ട് രാംനഗർ ഉന്നതിയിലെ ശരത് – അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് വീടിനടുത്തുള്ള ബന്ധു വീട്ടിൽ കളിക്കുന്നതിനിടെ കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരിച്ചത്. ക‍ഴിഞ്ഞ തിങ്കളാ‍ഴ്ചയാണ് ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് മര ഉരുപ്പടികൾ അടുക്കി വെച്ചിരുന്നു. ഇതിനടിയിൽ നിന്ന് കളിപ്പാട്ടം എടുക്കുമ്പോള്‍ പാമ്പ് കടിക്കുകയായിരുന്നു. 11.30 ഓടെയാണ് സംഭവം നടന്നത്. ഈ […]

The post കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാസർഗോഡ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മൂന്നര വയസുകാരി മരിച്ചു - Kairali News | Boolokam