BoolokamBoolokam
കാസർഗോഡ് യുവാവിനെ തലക്കടിച്ച് കൊന്നു

കാസർഗോഡ് യുവാവിനെ തലക്കടിച്ച് കൊന്നു

K
Kairali NewsSource Link
five found dead in kochi

കാസർഗോഡ് സീതാംഗോളിയിൽ യുവാവിനെ തലക്കടിച്ച് കൊന്നു. ബാപ്പാലി പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post കാസർഗോഡ് യുവാവിനെ തലക്കടിച്ച് കൊന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!