
കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം. ജുമാമസ്ജിദിൽ നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നു. നടന്നത് വിവാഹ ചടങ്ങ് തന്നെയായിരുന്നുവെന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി. കാസർകോട് ഇമാം പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഴീക്കൽ ജമാ മസ്ജിദിലെ ഇമാം റഹമത്തുള്ള മദനിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. മസ്ജിദിൽ നടന്നത് മതപരമായ ചടങ്ങ് തന്നെയാണെന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി പ്രതികരിച്ചു. കാസർഗോഡ് പടന്നയിലെ ശൈശവ വിവാഹത്തിൽ മസ്ജിദിലെ ഉസ്താദിനെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം […]
The post കാസർകോട് ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ് appeared first on Kairali News | Kairali News Live.

