BoolokamBoolokam
കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു

K
Kairali NewsSource Link
sun burn kasargod

ചൂട് കേരളത്തിൽ വർധിക്കുകയാണെങ്കിലും താല്കാലിക ആശ്വാസമെന്ന നിലയിൽ മഴയെത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നിരുന്നാലും ചൂട് നിലനിൽക്കുന്ന സാ​ഹചര്യത്തിൽ കാസർ​ഗോ‍ഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് ന​ഗരസഭ വാർഡ് കൗൺസിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട് ന​ഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണനാണ് ശരീരത്തിൽ പൊള്ളലേറ്റത്. പൊതു പരിപാടിയിൽ പങ്കെടുത്ത് ഇരു ചക്ര വാ​ഹനത്തിൽ മടങ്ങവെയാണ് പൊള്ളലേറ്റത്. കഴുത്തിന് പുറകിലും നെഞ്ചിലും പുറത്തുമാണ് പൊള്ളലേറ്റത്. Also read: എന്തൊക്കെയാ ഈ നടക്കുന്നേ… തടസങ്ങൾ […]

The post കാസ‍ർ​ഗോഡ് ന​ഗരസഭാ കൗൺസിലർക്കും എട്ട് വയസുകാരനും സൂര്യാതപമേറ്റു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!