BoolokamBoolokam
കാർഷിക മേഖലയ്ക്ക് നൂതന സാങ്കേതിക സംരംഭങ്ങൾ; ശ്രദ്ധേയമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല

കാർഷിക മേഖലയ്ക്ക് നൂതന സാങ്കേതിക സംരംഭങ്ങൾ; ശ്രദ്ധേയമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല

K
Kairali NewsSource Link
KERA AGRINEXT

കേരളത്തിലെ കർഷക സമൂഹം അനുദിനം നേരിടുന്ന വെല്ലുവിളികൾക്ക് ആധുനിക സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം പാർക്ക് സെൻട്രലിൽ നടത്തിയ അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്ന നിർണ്ണയ ശില്പശാല ശ്രദ്ധേയമായി. ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായാണ് ശില്പശാല ഒരുക്കിയത്. കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ പ്രതിനിധികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ചിരുന്ന് ആശയങ്ങൾ പങ്കുവച്ച വേദി കാർഷിക മേഖലയ്ക്ക് പുതിയൊരു പ്രതീക്ഷയായി മാറി. […]

The post കാർഷിക മേഖലയ്ക്ക് നൂതന സാങ്കേതിക സംരംഭങ്ങൾ; ശ്രദ്ധേയമായി കേര അഗ്രി സ്റ്റാർട്ടപ്പ് ശില്പശാല appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!