BoolokamBoolokam
കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകൾ

കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകൾ

K
Kairali NewsSource Link
kizhakkambalam child death

കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പാർക്കിന്റെ ഉടമയെ സംരക്ഷിക്കുന്ന പഞ്ചായത്ത് സെക്രട്ടറി രാജിവെക്കുക എന്ന ആവശ്യം ഉയർത്തിയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അഞ്ച് വയസ്സുകാരന്റെ മരണത്തിന് ഇടയാക്കിയ കിഴക്കമ്പലത്തെ ജംഗിൾ പാർക്ക് പ്രവർത്തിച്ചിരുന്നത് ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെയായിരുന്നു. അപകടകരമായ ചതുപ്പ് പ്രദേശത്തിന് ചുറ്റും വേലികളോ സിസിടിവി പോലുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങളോ പാർക്കിൽ ഒരുക്കിയിട്ടില്ല. പാർക്കിൻ്റെ നിർമാണപ്രവർത്തനങ്ങൾ പലതും അനധികൃതമാണ്. ട്വന്റി ട്വന്റിയുമായി ബന്ധം […]

The post കിഴക്കമ്പലം ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!