BoolokamBoolokam
കുടയെടുക്കാൻ മറക്കല്ലേ, ഈ ജില്ലകളിൽ ഉടൻ മഴയെത്തും

കുടയെടുക്കാൻ മറക്കല്ലേ, ഈ ജില്ലകളിൽ ഉടൻ മഴയെത്തും

K
Kairali NewsSource Link
rain alert today

സംസ്ഥാനത്തെ പത്ത് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. വിവിധ ജില്ലകളിലുള്ള യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ, കാസ‌ർകോട് ജില്ലകളിലും മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, […]

The post കുടയെടുക്കാൻ മറക്കല്ലേ, ഈ ജില്ലകളിൽ ഉടൻ മഴയെത്തും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!