
കുട്ടികളിൽ ഉയർന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളർത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, 2026 മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ചലച്ചിത്രാസ്വാദനം, ചലച്ചിത്രസാങ്കേതികത എന്നിവയെ സംബന്ധിച്ച ക്ലാസുകളും അഭിനയപരിശീലനവും ക്ലാസിക് ചിത്രങ്ങളുടെ പ്രദർശനവും ഒരുക്കുന്ന ക്യാമ്പിൽ 8,9,10 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസവും ഭക്ഷണവും സൗജന്യമായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി 2026 മെയ് 11. അപേക്ഷകൾ ഓൺലൈനായാണ് സ്വീകരിക്കുന്നത്. https://forms.gle/K3jJZrLvPLdwah5T8 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് സബ്മിറ്റ് […]
The post കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ;അപേക്ഷകൾ ക്ഷണിച്ചു appeared first on Kairali News | Kairali News Live.

