BoolokamBoolokam
കുതിപ്പിന് ശേഷം ബ്രേക്കിട്ട് സ്വർണം; വിലയിൽ വൻ കുറവ്

കുതിപ്പിന് ശേഷം ബ്രേക്കിട്ട് സ്വർണം; വിലയിൽ വൻ കുറവ്

K
Kairali NewsSource Link

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം മൂന്നു തവണ സ്വർണവിലയിൽ വർധനവുണ്ടായതിന് പിന്നാലെയാണ് ഒരു ആശ്വാസമെന്നോണം ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയത്. ക‍ഴിഞ്ഞ ദിവസം രാവിലെ 1,10,480 രൂപയും ഉച്ചയ്ക്ക് 1,040 രൂപ വർധിച്ച് 1,11,520 രൂപയായി ഉയർന്നിരുന്നു. പിന്നാലെ വൈകുന്നേരം വീണ്ടും 480 രൂപ വർധിച്ച് 1,12,000 ആയി ഉയർന്നിരുന്നു. ക‍ഴിഞ്ഞ ദിവസത്തെ അടിക്കടിയുള്ള ഉയർച്ചയ്ക്ക് ശേഷമാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് […]

The post കുതിപ്പിന് ശേഷം ബ്രേക്കിട്ട് സ്വർണം; വിലയിൽ വൻ കുറവ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!