
വേനലാണ്, ശരീരത്തെ തണുപ്പിക്കാൻ ഫാനും ഏസിയും മാത്രം പോരാ ഭക്ഷണങ്ങൾ കൂടി വേണമെന്ന അവസ്ഥയായിട്ടുണ്ട്. വേനൽ കടുക്കുമ്പോൾ പുറത്ത് നിന്ന് വിശ്വസിച്ച് ഭക്ഷണം കഴിക്കാനും പറ്റില്ലാത്ത അവസ്ഥയാണ്. ഐസ്ക്രീമിന് വേണ്ടി വാശി പിടിച്ച് കരയുന്ന കുരുന്നുകൾക്ക് ധൈര്യമായി വീട്ടിലുണ്ടാക്കി കൊടുക്കാൻ ഒരു വെറൈറ്റി കുൽഫി റെസിപ്പി ആയാലോ. ആവശ്യമായ സാധനങ്ങൾ പാൽ- ഒരു ലിറ്റർപഞ്ചസാര- അര കപ്പ്കുങ്കുമപ്പൂവ്- കാൽ ടീസ് സ്പൂൺപിസ്ത – രണ്ട് ടേബിൾ സ്പൂൺഏലയ്ക്കാപ്പൊടി- അര ടീസ് സ്പൂൺകണ്ടൻസ്ഡ് മിൽക്ക്- രണ്ട് ടേബിൾ സ്പൂൺ […]
The post കുരുന്നുകൾക്ക് നുണയാൻ ഒരു കൂൾ കേസരി പിസ്ത കുൽഫി appeared first on Kairali News | Kairali News Live.

