BoolokamBoolokam
കുവൈറ്റിലെ വിദ്യാഭ്യാസ – ഭരണ സംവിധാന മേഖല സാധാരണ നിലയിലേക്ക്; നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭ

കുവൈറ്റിലെ വിദ്യാഭ്യാസ – ഭരണ സംവിധാന മേഖല സാധാരണ നിലയിലേക്ക്; നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭ

K
Kairali NewsSource Link

കുവൈറ്റിലെ വിദ്യാഭ്യാസവും ഭരണ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് മടക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ട് മന്ത്രിസഭ. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ-അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള നേരിട്ടുള്ള ക്ലാസുകൾ അടുത്ത ഞായറാഴ്ച മുതൽ പുനരാരംഭിക്കും. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബൈ യോഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അവലോകനം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ലാസ് മുറികളിലേക്കുള്ള മടക്കത്തിന് അനുമതി നൽകിയിരിക്കുന്നത്. ALSO READ: 60 വർഷത്തെ ബന്ധം അവസാനിച്ചു; ഒപെക്, […]

The post കുവൈറ്റിലെ വിദ്യാഭ്യാസ – ഭരണ സംവിധാന മേഖല സാധാരണ നിലയിലേക്ക്; നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കുവൈറ്റിലെ വിദ്യാഭ്യാസ – ഭരണ സംവിധാന മേഖല സാധാരണ നിലയിലേക്ക്; നിർണായക തീരുമാനങ്ങളെടുത്ത് മന്ത്രിസഭ - Kairali News | Boolokam