BoolokamBoolokam
കൂടുമോ അതോ കുറയുമോ?, സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം

കൂടുമോ അതോ കുറയുമോ?, സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം

K
Kairali NewsSource Link
gold rate

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മേയ് മാസത്തിന്റെ ആരംഭം മുതൽക്കേ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മേയ് ഒന്നിനുതന്നെ നാലുതവണയാണ് സ്വർണനിരക്കിൽ മാറ്റം രേഖപ്പെടുത്തിയത്.പവന് 1,09,720 രൂപ വരെ വില ഇടിഞ്ഞിരുന്നു. അതിനാൽ, ഞായറാഴ്ച സ്വർണവിലയിൽ എന്തുമാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് ആഭരണപ്രമേികളും സ്വർണവ്യാപാരികളും. ഇന്ന് സ്വർണവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പവന് 1,10,680 രൂപയാണ് ഇന്നത്തെ നിരക്ക്.

The post കൂടുമോ അതോ കുറയുമോ?, സ്വർണവിലയിലെ ഇന്നത്തെ മാറ്റം അറിയാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!