
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് മരിച്ച രണ്ടാം പാപ്പാൻ ആറ്റിങ്ങൽ കിഴുവിലും സ്വദേശി ശ്രീക്കുട്ടന്റെ മൃതദേഹം ആറ്റിങ്ങിൽ ഉള്ള വീട്ടിലെത്തിച്ചു. ഇന്നലെ കാശിനാഥൻ എന്ന ആനയാണ് അപകടം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടഞ്ഞിരുന്നു. തുടർന്ന് ആനയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ അക്രമിക്കുകകയും ചെയ്തു. ശേഷം ആനയെ ദേവസം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇന്നലെ ഉച്ചയോടെ ആന അക്രമസക്തനാവുകയായിരുന്നു. Also Read: പാചകവാതക വില വർധനവ്: സംസ്ഥാനവ്യാപകമായി […]
The post കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ചവിട്ടിക്കൊന്ന പാപ്പാന്റെ മൃതദേഹം വീട്ടിലെത്തിച്ചു appeared first on Kairali News | Kairali News Live.

