
ചൂട് കൂടി വരികയാണ്. തണുപ്പിക്കാൻ പല തരത്തിലുള്ള പാനീയങ്ങൾ ആവും നമ്മൾ ട്രൈ ചെയ്യുന്നത്. സാധാരണ ലെസ്സി ഒക്കെ കുടിച്ച് മടുത്തെങ്കിൽ ഇന്ന് തേങ്ങാ ലെസ്സി ആയാലോ ? തേങ്ങയുടെ തണുപ്പിക്കൽ ഫലവും നിങ്ങളുടെ വയറിന് ആശ്വാസം നൽകുന്ന ഒരു പാനീയമാണ് ഇത്. അവശ്യ ചേരുവകൾ തൈര് (കട്ടിയുള്ളത്) – 1 കപ്പ്തേങ്ങാപ്പാൽ അല്ലെങ്കിൽ ചിരകിയ പുതിയ തേങ്ങ – 1/2 കപ്പ്തേങ്ങാവെള്ളം (ലെസ്സി നേർപ്പിക്കാൻ) – 1/4 കപ്പ്പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്ഏലയ്ക്കാപ്പൊടി – ഒരു […]
The post കൂളാക്കും ഈ കൂൾ തേങ്ങാ ലെസ്സി; ഉണ്ടാക്കാനോ വളരെ എളുപ്പം appeared first on Kairali News | Kairali News Live.

