
കഠിനമായ ഉഷ്ണകാലത്തിലൂടെ കടന്നുപോകുകയാണ് കേരളം. ചൂടിനൊപ്പം നമ്മുടെ നാട്ടിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷം കൂടി ആവുമ്പോൾ വളരെ വേഗത്തിൽ നിർജലീകരണം നടക്കും. ഇങ്ങനെയുള്ള കാലാവസ്ഥയിൽ പുറത്ത് നിന്നും വീടുകളിൽ എത്തിച്ചേരുന്ന ആളുകൾ ഏറ്റവുമധികം ആഗ്രഹിക്കുക നല്ല തണുത്ത വെള്ളം കുടിക്കാനാവും. എന്നാൽ പുറത്തുനിന്ന് വീട്ടിലെത്തിയ ഉടൻ ഫ്രിഡ്ജിൽ നിന്നുള്ള തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷകരമായിരിക്കാമെന്ന് ആണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കഠിനമായ ചൂടിനെ നേരിടുമ്പോൾ ശരീരത്തിലെ താപനില ഉയരുകയും അതിന്റെ അന്തരഫലമെന്നോണം ശരീരത്തിലെ രക്തക്കുഴലുകൾ […]
The post കേരളത്തിലെ ചൂടിൽ ഈ അബദ്ധം കാണിക്കരുത്; ചൂടിൽ നിന്ന് വന്ന ഉടൻ തണുത്ത വെള്ളം കുടിക്കരുത് appeared first on Kairali News | Kairali News Live.

