
കേരളത്തിലെ നിയമസഭാ തെരഞ്ഞടുപ്പിൽ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്‌സ് ചാണക്യ എക്സിറ്റ് പോൾ ഫലം. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമ്പോള്‍, എല്‍ഡിഎഫ് 55മുതല്‍ 73 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. എന്‍ഡിഎ മൂന്ന് മുതല്‍ പതിനൊന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. ALSO READ: പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ പ്രവചനമില്ല; പിൻവാങ്ങി ആക്സിസ് മൈ ഇന്ത്യ മെയ് 4-ന് ആണ് വോട്ടെണ്ണൽ നടക്കുക. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍മാര്‍ക്കിടയില്‍ നടത്തുന്ന […]
The post കേരളത്തില്‍ ഇഞ്ചോടിഞ്ച്; ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ പുറത്ത് appeared first on Kairali News | Kairali News Live.

