
കേരളത്തിൽ ഇടതു-വലതു മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം പ്രവചിച്ച് ഒട്ടുമിക്ക എക്സിറ്റ് പോൾ ഫലങ്ങളും. കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന വലതുപക്ഷത്തിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും വ്യാജ പ്രചാരണങ്ങളെ കാറ്റിൽ പറത്തുന്നതാണ് ഇത് വരെ ലഭ്യമായ എക്സിറ്റ് പോൾ ഫലങ്ങൾ. പീപ്പൾസ് പൾസ് പുറത്തുവിട്ട എക്സിറ്റ് പൾസ് സർവ്വേ പ്രകാരം ഇടതുപക്ഷത്തിന് 65 സീറ്റുകൾ വരെയും വലതുപക്ഷത്തിനു 75 മുതൽ 85 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്നു സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നാണ് പ്രവചനം. സി ന്യൂസ് സർവ്വേ […]
The post കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! സംസ്ഥാനത്ത് കടുത്ത മത്സരം പ്രവചിച്ച് എക്സിറ്റ് പോളുകൾ; മുന്നണികൾക്ക് പ്രവചിച്ച സീറ്റുകൾ എത്രയെന്ന് അറിയണ്ടേ? appeared first on Kairali News | Kairali News Live.

