
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്ന് എം എ ബേബി.സംസ്ഥാനത്ത് യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല. എകസിറ്റ് പോളുകളിൽ വിവിധ സർവേകൾ വിവിധ ഫലങ്ങളാണ് പുറത്ത് വിടുന്നത്. ചാണക്യ പോലുള്ള ഏജൻസികൾ ഇഞ്ചോടിച്ച് പോരാട്ടമാണെന്നാണ് പറയുന്നത്. അഞ്ച് വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും എക്സിറ്റ് പോളുകൾ എൽ ഡി എഫിന് പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിച്ചിരുന്നു. അന്ന് 80-85 സീറ്റുകൾ പ്രവചിക്കപ്പെട്ട എൽ ഡി എഫ് 99 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. […]
The post കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയുണ്ടാകും: എം എ ബേബി appeared first on Kairali News | Kairali News Live.

