BoolokamBoolokam
കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലം; ജനങ്ങൾ ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്: കെ എൻ ബാല​ഗോപാൽ

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലം; ജനങ്ങൾ ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്: കെ എൻ ബാല​ഗോപാൽ

K
Kairali NewsSource Link
kn balagopal

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരുക്കുമെന്ന് കെ എൻ ബാല​ഗോപാൽ. എക്സിറ്റ് പോളുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടാറില്ലെന്നും, വളരെ കുറഞ്ഞ സാമ്പിളുകൾ മാത്രം ശേഖരിച്ച് തയ്യാറാക്കുന്ന ഇത്തരം കണക്കുകളെ പൂർണ്ണമായി വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പത്ത് വർഷക്കാലം ഭരിച്ച ഗവൺമെന്റിനെതിരെ സാധാരണ നിലയിൽ ഭരണവിരുദ്ധ വികാരം ഉണ്ടാകാമെങ്കിലും, കേരളത്തിൽ ജനങ്ങൾ ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുൾപ്പെടെ ജനങ്ങൾ ആ​ഗ്രഹിക്കുന്നത് ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുന്ന സാ​ഹചര്യമുണ്ടായിട്ടും […]

The post കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലം; ജനങ്ങൾ ഭരണത്തുടർച്ചയാണ് ആഗ്രഹിക്കുന്നത്: കെ എൻ ബാല​ഗോപാൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!