
ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ല എന്നും നടപ്പിലാക്കിയത് നാമമാത്രമായ വൈദ്യുതി നിയന്ത്രണം മാത്രമായിരുന്നു എന്നും കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചു എന്ന് കെ എസ് ഇ ബി പറഞ്ഞു. ചില മാധ്യമങ്ങൾ കേരളത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയതായി തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നത്തിന്റെ പശ്ചാത്തലത്തിലാണ് ബോർഡിൻറെ പത്രക്കുറിപ്പ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചുവെങ്കിലും ചൊവ്വാഴ്ച […]
The post കേരളത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്നു കെ.എസ്.ഇ.ബി; നടപ്പിലാക്കിയത് നാമമാത്രമായ വൈദ്യുതി നിയന്ത്രണം appeared first on Kairali News | Kairali News Live.

