
കേരളത്തിലെ ജനവിധി നാലാം തീയതി വ്യക്തമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തിയതിൽ നിന്നും സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്ന് വ്യക്തമായെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ കോൺഗ്രസിൽ ഉറപ്പില്ലാത്ത മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിൽ എല്ലാ സർവേകളിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുള്ളതിൽ നിന്നും അദ്ദേഹം […]
The post കേരളത്തിൽ സർക്കാർ വിരുദ്ധ വികാരമില്ല എന്ന് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.

