BoolokamBoolokam
കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു

കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു

K
Kairali NewsSource Link
robbery koyilandi

കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു. ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ടത്. നന്തിബസാറിലെ നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് യുവാവ് വീണത്. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെത്തിച്ചത്. ALSO READ: വൈദ്യുതി കരാര്‍ റദ്ദാക്കിയത് തന്നിഷ്ടപ്രകാരം; അഴിമതി വിരുദ്ധനെന്നത് വെറും വീമ്പുപറച്ചിൽ; ബി അശോക് ഐഎഎസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെഎസ്ഇബി മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍English summary : An interstate worker […]

The post കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു - Kairali News | Boolokam