BoolokamBoolokam
കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; 23 ലക്ഷം രൂപ കവര്‍ന്നു

കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; 23 ലക്ഷം രൂപ കവര്‍ന്നു

K
Kairali NewsSource Link
robbery

കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. സ്റ്റെയിന്‍സ് ട്രേഡിങ് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. 23 ലക്ഷം രൂപയാണ് കവര്‍ന്നത്.പുലര്‍ച്ചെയാണ് കവര്‍ന്ന നടന്നത്. രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. മുഖം മറച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് എത്തിയത്. 20 ലക്ഷം രൂപ ലോക്കറില്‍നിന്നും മൂന്നുലക്ഷം രൂപ ബില്ലിങ് ഡ്രോയില്‍നിന്നുമാണ് കവര്‍ന്നത്. ഡ്രൈ ഫ്രൂട്ട്‌സിന്റെ മൊത്ത വ്യാപാര സ്ഥാപനമാണിത്. 12 മണിക്കും രണ്ടിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. Also Read: മകളുടെ […]

The post കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; 23 ലക്ഷം രൂപ കവര്‍ന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; 23 ലക്ഷം രൂപ കവര്‍ന്നു - Kairali News | Boolokam