BoolokamBoolokam
കോടതി മുറിക്കുള്ളിൽ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; അഭിഭാഷകനെതിരെ കേസ്

കോടതി മുറിക്കുള്ളിൽ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; അഭിഭാഷകനെതിരെ കേസ്

K
Kairali NewsSource Link

കോടതി മുറിക്കുള്ളിൽ അസഭ്യ വർഷവും കയ്യേറ്റ ശ്രമവും നടത്തിയ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. അഡ്വ. ബേസിൽ ലൂക്കോസിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്. അടിമാലി ജെ എഫ് എം കോടതിയിൽ കഴിഞ്ഞ ദിവസമാണ് ഈ അനിഷ്ട സംഭവം ഉണ്ടായത്. ഒരു കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ജഡ്ജി തന്റെ ചേമ്പറിലേക്ക് പോയ തക്കം നോക്കിയാണ് ബേസിൽ ലൂക്കോസ് അതിക്രമം നടത്തിയത്. ഈ സമയം കോടതി മുറിയിൽ ഉണ്ടായിരുന്ന എതിർഭാഗം ആവലാതിക്കാരിയെയും അവരുടെ അഭിഭാഷകനെയും ഇയാൾ അധിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ […]

The post കോടതി മുറിക്കുള്ളിൽ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; അഭിഭാഷകനെതിരെ കേസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോടതി മുറിക്കുള്ളിൽ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; അഭിഭാഷകനെതിരെ കേസ് - Kairali News | Boolokam