BoolokamBoolokam
കോടികൾ വിലയുള്ള വാച്ച്, 18 ലക്ഷത്തിന്റെ സിമ്പിൾ ഔട്ട്ഫിറ്റ്, ഫാഷൻലോകത്തെ വീണ്ടും ഞെട്ടിച്ച് രാധികാ മെർച്ചന്റ്

കോടികൾ വിലയുള്ള വാച്ച്, 18 ലക്ഷത്തിന്റെ സിമ്പിൾ ഔട്ട്ഫിറ്റ്, ഫാഷൻലോകത്തെ വീണ്ടും ഞെട്ടിച്ച് രാധികാ മെർച്ചന്റ്

K
Kairali NewsSource Link
radhika merchant

ഏഷ്യയിലെ തന്നെ ശതകോടീശ്വരൻമാരിലൊരാളായ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ പുതിയ വിശേഷങ്ങളറിയാൻ സൈബർ ലോകത്ത് കാത്തിരിക്കുന്നത് ഒരുപാടുപേരാണ്. മുകേഷ് അംബാനിയുടെ ഇളയ മരുമകൾ രാധികാ മെർച്ചന്റിന്റെ ഔട്ട്ഫിറ്റുകൾ എപ്പോഴും ഫാഷൻ ലോകത്ത് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ട രാധികാ മെർച്ചന്റിന്റെ ഔട്ട്ഫിറ്റാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. പോപ്പ് ഗായിക റിഹാന അടുത്തിടെ ആന്റിലിയ സന്ദർശിച്ചിരുന്നു. ആ സമയത്തുള്ള രാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. also read: ചുമതലയേറ്റെടുത്തതിനു പിന്നാലെ വര്‍ണവിവേചനം; കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി എക്‌സ്‌ബോക്‌സ് […]

The post കോടികൾ വിലയുള്ള വാച്ച്, 18 ലക്ഷത്തിന്റെ സിമ്പിൾ ഔട്ട്ഫിറ്റ്, ഫാഷൻലോകത്തെ വീണ്ടും ഞെട്ടിച്ച് രാധികാ മെർച്ചന്റ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!