
കോഴിക്കോട് കൂടരഞ്ഞി ആനക്കല്ലുംപാറയിൽ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.ഇന്നലെ വൈകീട്ട് 5 മണിയോടെ നാട്ടുകാരാണ്. കൂമ്പാറ പുളിക്കൽ ജോസഫിന്റെ ആൾ താമസമില്ലാത്ത വീട്ട് മുറ്റത്തെ കിണറ്റിൽ പുലിയെയും പൂച്ചയെയും ചത്ത നിലയിൽ കണ്ടെത്തിയത്. പൂച്ചയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുലി കിണറ്റിൽ വീണതാണെന്ന് സംശയിക്കുന്നു. നാട്ടുകാർ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി ആർ.ആർ.ട്ടി റേയിഞ്ച് ഓഫിസർ ഷാജിവിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പുലിയെയും പൂച്ചയെയും കിണറ്റിൽ നിന്നും പുറത്തെടുത്തു. to be […]
The post കോഴിക്കോട് ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്നും പുലിയുടെ ജഡം കണ്ടെത്തി appeared first on Kairali News | Kairali News Live.

