
കോഴിക്കോട് ജില്ലയിൽ LDF വലിയ വിജയം നേടുമെന്ന വിലയിരുത്തലിൽ LDF. വികസനം വോട്ടാകുമെന്നും ഭരണവിരുദ്ധ വികാരം ഇല്ലെന്ന എക്സിറ്റ് പോൾ പ്രവചനം ഇതാണ് കാണിക്കുന്നതെന്നും CPIM ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. എക്സിറ്റ് പോൾ പ്രവചനം മറികടന്നുള്ള വിജയം UDF നേടുമെന്ന് DCC പ്രസിഡൻ്റ് കെ പ്രവീൺകുമാർ അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ കൂടുതൽ ശ്രദ്ധാകേന്ദ്രമാവുകയാണ് കോഴിക്കോട് ജില്ല. ആകെയുള്ള 13 സീറ്റിൽ കൂടുതൽ സീറ്റ് നേടുന്നവർ കേരളം ഭരിക്കുമെന്ന് […]
The post കോഴിക്കോട് ജില്ലയിൽ വികസനം വോട്ടാകും; LDF വലിയ വിജയം നേടും; ഭരണവിരുദ്ധ വികാരം ഇല്ലെന്ന എക്സിറ്റ് പോൾ പ്രവചനം ഇതാണ് കാണിക്കുന്നത്’; എം മെഹബൂബ് appeared first on Kairali News | Kairali News Live.

