
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന്റെ രാസലഹരി വേട്ട തുടരുന്നു. 151 ഗ്രാം വരുന്ന എംഡി എം എയുമായി കോഴിക്കോട് യുവാവ് പിടിയിൽ. രാമനാട്ടുകര ഇടിമുഴിക്കൽ സ്വദേശി അൽത്താഫാണ് പൊലീസ് പിടിയിലായത്. കല്ലമ്പാറ കല്ല് വളപ്പിൽ ഭാഗത്ത് ഇയാൾ വിൽപ്പനയ്ക്ക് എത്തിച്ച എംഡി എം എ ആണ് ഡാൻസാഫ് സംഘം പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് കാസർകോട് മഞ്ചേശ്വരത്ത് 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടിയത്. ആലംപാടി […]
The post കോഴിക്കോട് ഡാൻസാഫ് സംഘത്തിന്റെ ലഹരിവേട്ട; എംഡി എം എയുമായി യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.

