BoolokamBoolokam
കോഴിക്കോട് പതങ്കയം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് പതങ്കയം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

K
Kairali NewsSource Link

കോഴിക്കോട് പതങ്കയം ഇരുവഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഫാറൂഖ് ഹയർസെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ഷബീലാണ് മരിച്ചത്. ഒളവണ്ണ കൊളത്തറ വീട്ടിൽ നാസറിന്റെ മകനാണ് ഷിബിൽ. കൊളത്തറ സ്വദേശികളായ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ എത്തിയതാണ് ഷബീൽ. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് സംഭവം. കടവിൽ എത്തിയ ശേഷം വസ്ത്രം മാറി കടവിൽ നിൽക്കുകയായിരുന്നു ഷബീലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കുളി കഴിഞ്ഞ് കടവിൽ എത്തിയപ്പോൾ ഷബീലിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് […]

The post കോഴിക്കോട് പതങ്കയം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഴിക്കോട് പതങ്കയം ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു - Kairali News | Boolokam