BoolokamBoolokam
കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍

കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍

K
Kairali NewsSource Link
Mayor of New York City

ചരിത്രപ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് മടക്കി നല്‍കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, അമേരിക്കയിലെത്തിയ ചാള്‍സ് രാജാവുമായി മംദാനി കണ്ടുമുട്ടിയെങ്കിലും കോഹിനൂരിന്റെ കാര്യം സംസാരിച്ചോയെന്ന കാര്യം പുറത്തുവന്നിട്ടില്ല. ഇന്ത്യയിലെ രാജവംശങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്ന അപൂര്‍വ രത്‌നമായ കോഹിനൂര്‍ ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പക്കലാണ്. രാജാവിനോട് […]

The post കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഹിനൂര്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് ന്യൂയോര്‍ക്ക് മേയര്‍ - Kairali News | Boolokam