BoolokamBoolokam
കോഹ്ലിക്കും രോഹിതിനും കഴിയാത്ത നേട്ടം; സഞ്ജുവിന് ഐപിഎലിൽ പുതിയ റെക്കോർഡ്

കോഹ്ലിക്കും രോഹിതിനും കഴിയാത്ത നേട്ടം; സഞ്ജുവിന് ഐപിഎലിൽ പുതിയ റെക്കോർഡ്

K
Kairali NewsSource Link
sanju-samson

ചെന്നൈ: മുംബൈയ്ക്കെതിരായ മികച്ച പ്രകടനം ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണെന്ന് വാഴ്ത്തപ്പെടുകയാണ് ക്രിക്കറ്റ് വിദഗ്ദർ. മുംബൈയ്ക്കെതിരെ അവരുടെ തട്ടകത്തിൽ പുറത്താകാതെ 101 റൺസാണ് സഞ്ജു നേടിയത്. എന്നാൽ കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ ആ പ്രകടനം ആവർത്തിക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. 15 പന്തിൽ 11 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. കാഗിസോ റബാഡയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. പക്ഷേ മത്സരത്തിൽ മികച്ച ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. സഞ്ജുവിന് ചരിത്രനേട്ടം […]

The post കോഹ്ലിക്കും രോഹിതിനും കഴിയാത്ത നേട്ടം; സഞ്ജുവിന് ഐപിഎലിൽ പുതിയ റെക്കോർഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കോഹ്ലിക്കും രോഹിതിനും കഴിയാത്ത നേട്ടം; സഞ്ജുവിന് ഐപിഎലിൽ പുതിയ റെക്കോർഡ് - Kairali News | Boolokam