
ഉറപ്പില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കോൺഗ്രസിലെ പ്രമുഖ നേതാക്കളായ വി ഡി സതീശൻ , രമേഷ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നിവരും അവരുടെ അണികളും തമ്മിലുള്ള പോര് കൂടുതൽ വഷളാകുന്നു. പരസ്പരമുള്ള ഒളിയമ്പുകളിൽ നിന്നും ഫ്ലസ്ഉകളിലേക്കും , പോസ്റ്റർ യുദ്ധങ്ങളിലേക്കും നീങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കളുടെ അധികാരപ്പോര്. ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തൊടുപുഴയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പി ആർ ഏജൻസിയുടെ പിൻബലത്തിൽ മുഖ്യമന്ത്രിയാകാം എന്ന് വ്യാമോഹിക്കേണ്ട എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. […]
The post കോൺഗ്രസിൽ പോസ്റ്റർ യുദ്ധം; വിഡി സതീശനെ വിമർശിച്ച് തൊടുപുഴയിൽ പോസ്റ്ററുകൾ appeared first on Kairali News | Kairali News Live.

