BoolokamBoolokam
കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം: വി എൻ വാസവൻ

കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം: വി എൻ വാസവൻ

K
Kairali NewsSource Link
VN-VASAVAN

കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ചേരിതിരഞ്ഞുള്ള തർക്കം തുടരുകയാണെന്ന് മന്ത്രി വി എൻ വാസവൻ. മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി കടിപിടി നടത്തുകയാണ് നേതാക്കളെന്നും വോട്ട് ചെയ്തത് അബദ്ധമായി പോയോ എന്ന് പല ആളുകളും പറയുന്നുവെന്നും വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോളുകളല്ല, ജനവിധിയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കേരളത്തിലെ ഫലം എക്സിറ്റ് പോളുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആണെങ്കിൽ പല എൽഡിഎഫ് എം എൽ എമാരും വിജയിക്കില്ലായിരുന്നു. Also read: […]

The post കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം: വി എൻ വാസവൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!