BoolokamBoolokam
ക്യാമറ ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിൽ പ്രകോപനം; ഉജ്ജയിനിയിൽ വിവാഹാഘോഷത്തിനിടെ കൂട്ടയടി, വീഡിയോ വൈറൽ…

ക്യാമറ ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിൽ പ്രകോപനം; ഉജ്ജയിനിയിൽ വിവാഹാഘോഷത്തിനിടെ കൂട്ടയടി, വീഡിയോ വൈറൽ…

K
Kairali NewsSource Link

മധ്യപ്രദേശിലെ ഉജ്ജയിനിൽ ഫോട്ടോഗ്രാഫർ ക്യാമറ ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിന് പിന്നാലെ കൂട്ടയടി. യുവതിയോട് ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിന് പിന്നാലെ വാക്കുതർക്കമുണ്ടാകുകയും പിന്നാലെ രണ്ടു ചേരിതിരിഞ്ഞ് വ‍ഴക്കാവുകയായിരുന്നു. ക‍ഴിഞ്ഞ ഏപ്രിൽ 27ന് ആണ് സംഭവം. ക്യാമറയുടെ മുന്നിൽ നിന്നിരുന്ന യുവതിയോട് മാറാൻ പറഞ്ഞത് ചൊടിപ്പിക്കുകയും പിന്നാലെ വാക്കുതർക്കമുണ്ടാവുകയായിരുന്നു. പിന്നാലെ രണ്ട് പാർട്ടിക്കാരായി ചേരി തിരിഞ്ഞ് വ‍ഴക്കാവുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഇരു വിഭാഗങ്ങളും തമ്മിൽ കസേരകള്‍, പാത്രങ്ങള്‍, മറ്റ് വസ്തുക്കളെല്ലാം അങ്ങോട്ടിമിങ്ങോട്ടും എറിയുകയായിരുന്നു. ALSO READ: […]

The post ക്യാമറ ഫ്രെയിമിൽ നിന്ന് മാറാൻ പറഞ്ഞതിൽ പ്രകോപനം; ഉജ്ജയിനിയിൽ വിവാഹാഘോഷത്തിനിടെ കൂട്ടയടി, വീഡിയോ വൈറൽ… appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!