
തിരുവനന്തപുരം കോർപ്പറേഷന്റെ കൗൺസിൽ യോഗത്തിൽ പാർലമെന്റ് തള്ളിയ വനിതാ ബില്ലിൽ പ്രമേയം അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്. നടപടിയിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് ചോദിച്ചു. പാർലമെന്റ് തള്ളിക്കളഞ്ഞ ബില്‍ ആണ് പ്രമേയമായി കൗൺസിലിൽ അവതരിപ്പിച്ചത്. നഗരത്തിന്റെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള വേദിയായി നഗരസഭ മാറുന്നു, അഡ്വ. എസ് പി […]
The post കൗൺസിൽ യോഗത്തിൽ പാർലമെന്റ് തള്ളിയ വനിതാ ബില്ലിൽ പ്രമേയം അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ജി എസ്; പ്രതിഷേധം appeared first on Kairali News | Kairali News Live.

