BoolokamBoolokam
ഗഡികൾക്ക് എന്ത് ചൂട് ! ആവേശക്കടലായി വടക്കുംനാഥന്റെ മണ്ണ്, നാളെ ഉപചാരം ചൊല്ലിപ്പിരിയൽ

ഗഡികൾക്ക് എന്ത് ചൂട് ! ആവേശക്കടലായി വടക്കുംനാഥന്റെ മണ്ണ്, നാളെ ഉപചാരം ചൊല്ലിപ്പിരിയൽ

K
Kairali NewsSource Link
pakalpooram thrissur tomorrow

തൃശൂർ പൂരത്തിന്റെ ഭാഗമായ പകൽപ്പൂരം നാളെ നടക്കും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പ് രാവിലെ 8 മണിക്കാരംഭിക്കും. ഉച്ചക്ക് 12.30 ഓടെ ശ്രീമൂലസ്ഥാനത്ത് ഇരു മേളങ്ങളും കൊട്ടിക്കലാശിക്കും. ഇതിനു ശേഷം പാറമേക്കാവ് , തിരുവമ്പാടി ദേവിമാർ നിലപാട് തറയ്ക്കു സമീപം ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരത്തിന് സമാപനമാകും. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ വെട്ടിക്കുറച്ചെങ്കിലും പൂരപ്രേമികൾ ആവേശം ഒട്ടും കുറച്ചില്ല. ഒന്നരമണിക്കൂറോളം നീണ്ടുനിന്നിരുന്ന കുടമാറ്റം 15 മിനിട്ടോളമായി കുറയ്ക്കുകയായിരുന്നു. ആറുമണിക്ക് […]

The post ഗഡികൾക്ക് എന്ത് ചൂട് ! ആവേശക്കടലായി വടക്കുംനാഥന്റെ മണ്ണ്, നാളെ ഉപചാരം ചൊല്ലിപ്പിരിയൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗഡികൾക്ക് എന്ത് ചൂട് ! ആവേശക്കടലായി വടക്കുംനാഥന്റെ മണ്ണ്, നാളെ ഉപചാരം ചൊല്ലിപ്പിരിയൽ - Kairali News | Boolokam