
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മേയ് മാസ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. മേയ് മാസത്തിലെ ഏറ്റവും വലിയ പ്രത്യേകത ഊട്ടി യാത്രയാണ്. നെല്ലിയാമ്പതിയിലേക്കും സൈലന്റ് വാലിയിലേക്കും യാത്രകളുണ്ട്. കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പൽ നെഫെർറ്റിറ്റി ക്രൂയിസ് യാത്രയുമുണ്ട്. ആലപ്പുഴ കുട്ടനാട്, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി/ മെട്രോ വൈബ്സ്, വാഗമൺ, നിലമ്പൂർ, ഗവി എന്നിവിടങ്ങളിലേക്കും മേയിൽ യാത്രയുണ്ട്. ഗോവ പാക്കേജ് ചിറ്റൂർ ഡിപ്പോയിൽ നിന്ന് മേയ് 25ന് രാവിലെ 6.30ന് പുറപ്പെടുന്ന നാല് ദിവസത്തെ ഗോവ പാക്കേജാണ് […]
The post ഗവിയും വാഗമണും കാണാൻ പോയാലോ? 2800 രൂപയ്ക്ക് പോയി വരാം, അവധിക്കാലം ആഘോഷിക്കാം appeared first on Kairali News | Kairali News Live.

