BoolokamBoolokam
ഗുണ്ടൽപേട്ട് വാഹനാപകടം; മരണ സംഖ്യ മൂന്നായി

ഗുണ്ടൽപേട്ട് വാഹനാപകടം; മരണ സംഖ്യ മൂന്നായി

K
Kairali NewsSource Link

കർണാടക ​ഗുണ്ടൽപേട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ മൂന്നായി. ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മോഹിസ് സിദ്ദാൻ (3.5) ആണ്‌ മരിച്ചത്. ചമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മോഹിസ് സിദ്ദാന്റെ മരണം കണ്ണൂർ സ്വദേശികളായ മുനീർ(30), മുനീറ (45) എന്നിവരാണ് അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം ഇതിനിടയിലാണ് അപകടമുണ്ടായത്. അഞ്ചുപേർക്ക് […]

The post ഗുണ്ടൽപേട്ട് വാഹനാപകടം; മരണ സംഖ്യ മൂന്നായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗുണ്ടൽപേട്ട് വാഹനാപകടം; മരണ സംഖ്യ മൂന്നായി - Kairali News | Boolokam