BoolokamBoolokam
ഗ്യാംസ്റ്റര്‍ യാഷിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; ടോക്‌സിക് റിലീസ് വൈകും

ഗ്യാംസ്റ്റര്‍ യാഷിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; ടോക്‌സിക് റിലീസ് വൈകും

K
Kairali NewsSource Link
yash

കോലാറിലെ സ്വര്‍ണഖനിയുടെ കഥ പറയുന്ന കെ.ജി.എഫിലൂടെ റോക്കിങ് സ്റ്റാറായി മാറിയ തെന്നിന്ത്യന്‍ നടനാണ് യാഷ്. കെ.ജി.എഫിലൂടെ രാജ്യമൊട്ടാകെ യാഷ് ആരാധകരെ സ്വന്തമാക്കിയിരുന്നു. യാഷ് നായകനായി എത്തുന്ന ‘ടോക്‌സിക്; എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ കാണാനായി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്’ തീയറ്റുകളിലെത്താന്‍ ഇനിയും വൈകും. ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം വരുത്തിയതായി നിര്‍മാണ കമ്പനികളായ […]

The post ഗ്യാംസ്റ്റര്‍ യാഷിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; ടോക്‌സിക് റിലീസ് വൈകും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!