
ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് പ്രത്യേക പാത്രങ്ങളുമായി എത്താൻ ആവശ്യപ്പെട്ട ക്ഷേത്ര ഭാരവാഹികളുടെ പേരിൽ കേസെടുത്ത് ഗുജറാത്ത് പൊലീസ്. ജുനഹഡ് ജില്ലയിലാണ് സംഭവം. ജില്ലയിലെ ശ്രീരാമ ക്ഷേത്രത്തിലെ പുന പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സമൂഹ സദ്യയിൽ ആണ് ദളിതരോട് വേർത്തിരിവ് കാണിച്ചത്. ബുധനാഴ്ച ആയിരുന്നു പരിപാടി. ക്ഷേത്ര ഭാരവാഹികൾ ദളിതരെ ക്ഷണിക്കാൻ എത്തിയപ്പോഴാണ് അവർക്ക് മുന്നിൽ ഉപാധി വച്ചത്. എല്ലാവരും പാത്രവും ഗ്ലാസും കൊണ്ടുവരണം എന്നും മേൽജാതിക്കാർ കഴിച്ചു പോയതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നുമായിരുന്നു […]
The post ഗ്ലാസും പാത്രവും വീട്ടിൽ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെട്ടു; ഗുജറാത്തിലെ ക്ഷേത്ര സദ്യയിൽ ദളിതരോട് വിവേചനം appeared first on Kairali News | Kairali News Live.

