BoolokamBoolokam
ചട്ടലംഘനം ആവർത്തിച്ച് ഡോ. ബി അശോക് ഐഎഎസ്; സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്

ചട്ടലംഘനം ആവർത്തിച്ച് ഡോ. ബി അശോക് ഐഎഎസ്; സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്ത്

K
Kairali NewsSource Link
b ashok against kerala government

ചട്ടലംഘനം ആവർത്തിച്ച് ഡോ.ബി അശോക് ഐഎഎസ്. സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി ബി അശോക് വാർത്താസമ്മേളനം നടത്തി. അഖിലേന്ത്യ സർവീസസ് ചട്ടങ്ങളുടെ ലംഘനത്തിനാണ് ബി അശോകനെ ചീഫ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിലാണ് വീണ്ടും ബി അശോക് വീഴ്ച വരുത്തിയിരിക്കുന്നത്. സൈനിക ക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല എന്നീ നിലകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡോ. ബി അശോക് ഐ എ എസിനെ കഴിഞ്ഞദിവസമാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെയും സർക്കാർ […]

The post ചട്ടലംഘനം ആവർത്തിച്ച് ഡോ. ബി അശോക് ഐഎഎസ്; സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചട്ടലംഘനം ആവർത്തിച്ച് ഡോ. ബി അശോക് ഐഎഎസ്; സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി രംഗത്ത് - Kairali News | Boolokam