
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രമുഖ താരമാണ് റിങ്കു സിങ്. ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്തയും നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 83 റണ്‍സാണ് റിങ്കു സിങ് അടിച്ചെടുത്തത്. ഏഴു ഫോറുകളും അഞ്ച് സിക്‌സുകളുമാണ് റിങ്കുവിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ലഖ്‌നൗക്കെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍കിങ്‌സ് താരവുമായ എം.എസ്. ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡാണ് റിങ്കു സിങ് […]
The post ചരിത്രമെഴുതി റിങ്കു സിങ്; ധോണിയുടെ 15 വര്‍ഷം പഴക്കമുള്ള ഐ.പി.എല്‍ റെക്കോഡ് മറികടന്നു appeared first on Kairali News | Kairali News Live.

