
ചരിത്രരചനയെ കേവലം വസ്തുതകളുടെ ശേഖരമായല്ല, മറിച്ച് ഒരു നിരന്തര പോരാട്ടമായാണ് പ്രൊഫ. കെ എൻ പണിക്കർ കണ്ടിരുന്നത് എം എ ബേബി. ചരിത്രകാരൻ പ്രൊഫ. കെ.എൻ. പണിക്കരുടെ സ്മരണാർത്ഥം കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കേരള ഹിസ്റ്ററി കോൺഗ്രസ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി. ദേശീയതയുടെ സാംസ്കാരിക യുക്തി/പ്രയോഗങ്ങൾ അധീശത്വവും ജനാധിപത്യ സമരങ്ങളും’എന്ന പ്രമേയത്തിലായിരുന്നു സെമിനാർ. സംസ്കാരം എന്നത് നിശ്ചലമായ ഒന്നല്ലെന്നും അത് ജനങ്ങളുടെ ജീവൽാനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ഒന്നാണെന്നും […]
The post ചരിത്രരചനയെ വസ്തുതകളുടെ ശേഖരമായല്ല, നിരന്തര പോരാട്ടമായാണ് പ്രൊഫ. കെ എൻ പണിക്കർ കണ്ടത്: എം എ ബേബി appeared first on Kairali News | Kairali News Live.

