
മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ദിനചര്യയിൽ ഒരിക്കലും ഒഴിച്ചുനിർത്താൻ സാധിക്കാത്ത ഒരു പാനീയമാണ് ചായ. ചിലരുടെയെങ്കിലും ഒരു ദിവസം ആരംഭിക്കുന്നത് ഒരു കപ്പ് ചായ കുടിച്ചിട്ടായിരിക്കും.എന്നാൽ സമയം തെറ്റി ചായ കുടിക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഒരു ദിവസം എത്ര കപ്പ് ചായ കുടിക്കുമെന്നതുപോലെ പ്രധാനപ്പെട്ടതാണ് നിങ്ങൾ എപ്പോൾ കുടിക്കുന്നുവെന്നതും. ചായ കുടിക്കുന്നവർ ചില കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഒഴിഞ്ഞ വയറ്റിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും […]
The post ചായ കുടിക്കാനുള്ള ബെസ്റ്റ് ടൈം ഏതാണ്? ആരോഗ്യവിദഗ്ധരുടെ നിർദേശം ഇങ്ങനെ appeared first on Kairali News | Kairali News Live.

