BoolokamBoolokam
ചാവക്കാട് ഇടിമിന്നലേറ്റ് വീടിന്റെ ചുവർ ഇടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക്

ചാവക്കാട് ഇടിമിന്നലേറ്റ് വീടിന്റെ ചുവർ ഇടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക്

K
Kairali NewsSource Link

തൃശ്ശൂർ ചാവക്കാട് ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണു ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് പറ്റി. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടിൽ മനോജ് (42), അദ്ദേഹത്തിന്റെ ഭാര്യ സ്മൃതി (34), ഏഴ് വയസ്സുകാരിയായ മകൾ ജ്യോതി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മേലേക്ക് വീടിന്റെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ ആരുടെയും നില നിലവിൽ ഗുരുതരമല്ല എന്നത് ആശ്വാസകരമാണ്. ALSO READ: ആദിത്യൻ പഠിച്ചിരുന്നത് ഡി.കെ. ശിവകുമാറിന്റെ […]

The post ചാവക്കാട് ഇടിമിന്നലേറ്റ് വീടിന്റെ ചുവർ ഇടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചാവക്കാട് ഇടിമിന്നലേറ്റ് വീടിന്റെ ചുവർ ഇടിഞ്ഞുവീണു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരുക്ക് - Kairali News | Boolokam