
ചാർജിങ് കേബിളുകൾ പെട്ടെന്ന് പൊട്ടിപ്പോവുന്നു എന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. എന്നാൽ അവ തുടർച്ചയായി ഇത്തരത്തിൽ പൊട്ടിപ്പോകുന്നതിന് കാരണം നിങ്ങൾ തന്നെയാണ്. എങ്ങനെ കേബിളുകളെ നന്നായി പരിപാലിക്കാമെന്ന് നോക്കാം. മേരിലാൻഡ് സർവകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് ലൈഫ് സൈക്കിൾ എഞ്ചിനീയറിംഗിന്റെ സ്ഥാപകനാണ് മൈക്കൽ പെക്റ്റ്. ടെക് കമ്പനികൾ ഗാഡ്‌ജെറ്റുകൾ തകരുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ബന്ധപ്പെടുന്ന ഒരു ലബോറട്ടറിയാണിത്. യുഎസ്ബി കേബിളുകളെ പലതവണ പൊട്ടിച്ചും വലിച്ചും പ്ലഗ് ചെയ്തും അടിച്ചുമെല്ലാം കേടുപാടുകളെ ഇവർ പഠിക്കുന്നു. ചാർജിങ് കേബിൾ […]
The post ചാർജിങ് കേബിളുകൾ പെട്ടെന്ന് പൊട്ടിപ്പോവുന്നുണ്ടോ? കാരണം നിങ്ങളുടെ ഈ ശീലം appeared first on Kairali News | Kairali News Live.

