
നോൺ വെജ് പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവയാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ കറി, ചിക്കൻ ബിരിയാണി, ചിക്കൻ പെരട്ട്, ചിക്കൻ 65 , ചില്ലി ചിക്കൻ, പെപ്പർ ചിക്കൻ, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ ഫ്രൈഡ്റൈസ് തുടങ്ങി വിരലിൽ എണ്ണാൻ കഴിയാത്ത അത്ര ചിക്കൻ വിഭവങ്ങളുണ്ട്. നിറയെ പോഷക ഗുണങ്ങളടങ്ങിയ ചിക്കൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. പ്രോട്ടീൻ കലവറയായ ചിക്കൻ വേണ്ട വിധത്തിൽ കഴിക്കുകയാണെങ്കിൽ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. അതുപോലെ ചിക്കന്റെ ഏത് ഭാഗമാണ് […]
The post ചിക്കന്റെ ലെഗ് പീസിനോടാണോ കമ്പം? എന്നാൽ ഈ ഭാഗം കഴിച്ചുനോക്കൂ, ഗുണങ്ങളേറെ appeared first on Kairali News | Kairali News Live.

