BoolokamBoolokam
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച; 240 ക്യാമറകള്‍ നശിപ്പിച്ചു

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച; 240 ക്യാമറകള്‍ നശിപ്പിച്ചു

K
Kairali NewsSource Link
Chinnaswamy Stadium

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷാവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയ രണ്ടുപേര്‍ 240 സി.സി.ടി.വി ക്യാമറകള്‍ തകരാറിലാക്കിയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ രണ്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മത്സരം നടക്കുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ക്യാമറകളുടെ തകരാര്‍ കണ്ടെത്തിയത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനകവാടങ്ങള്‍, കോര്‍പറേറ്റ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ക്യാമറകളിലായിരുന്നു തകരാര്‍. തുടര്‍ന്ന് ന ടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ സ്റ്റേഡിയത്തില്‍ […]

The post ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാവീഴ്ച; 240 ക്യാമറകള്‍ നശിപ്പിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!