BoolokamBoolokam
ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ?എസിയിൽ മണിക്കൂറുകളോളം ഇരിക്കുന്നവ‌ർ ഇക്കാര്യങ്ങൾ മറക്കാതിരിക്കണം

ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ?എസിയിൽ മണിക്കൂറുകളോളം ഇരിക്കുന്നവ‌ർ ഇക്കാര്യങ്ങൾ മറക്കാതിരിക്കണം

K
Kairali NewsSource Link
lips care

കേരളത്തിലെ കൊടുംചൂടും അതിനുപിന്നാലെയുണ്ടാകുന്ന പ്രശ്നങ്ങളും നാം ദിനംപ്രതി കാണുകയാണ്. തണുപ്പുള്ള സ്ഥലങ്ങളിൽ കൂടുതൽനേരം നിൽക്കാനാണ് ഇപ്പോൾ പലരും നിൽക്കുന്നത്. പലരും ഇപ്പോൾ എസിയുടെ ആശ്രയമാണ് തേടുന്നത്. ഓഫീസ് ജോലികളിലേർപ്പെടുന്നവരും വീടുകളിൽ എസി സ്ഥാപിച്ചവരും എസിയിൽ മണിക്കൂറുകളോളം തുടരുകയാണ്. എന്നാൽ നിരന്തരം എസിയിൽ ഇരിക്കുന്നവരുടെ ചർമ്മത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങൾ തള്ളിക്കളയല്ലേയെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. ചിലർക്ക് ചർമ്മത്തിൽ വരൾച്ചയും കഠിനമായ വേ​ദനയും അനുഭവപ്പെട്ടേക്കാം. എസിയിൽ ദീർഘനേരം ഇരിക്കുമ്പോൾ ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം വായു വലിച്ചെടുക്കുന്നതുകൊണ്ടാണ് ഈ പ്രശ്നം അനുഭവപ്പെടുന്നത്. […]

The post ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ?എസിയിൽ മണിക്കൂറുകളോളം ഇരിക്കുന്നവ‌ർ ഇക്കാര്യങ്ങൾ മറക്കാതിരിക്കണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ?എസിയിൽ മണിക്കൂറുകളോളം ഇരിക്കുന്നവ‌ർ ഇക്കാര്യങ്ങൾ മറക്കാതിരിക്കണം - Kairali News | Boolokam