
ഭക്ഷണത്തിന് രുചിയും മണവും അൽപ്പം കൂടുതൽ നൽകാൻ ഒരു പ്രത്യേക കഴിവാണ് ചുവന്നുള്ളിയ്ക്കുള്ളത്. എല്ലാ കറികളിലും അല്പം ചുവന്നുള്ളി ചേർത്താൽ രുചി തന്നെ മാറും. പക്ഷെ സംഭവം ഒന്ന് ഒരുക്കിയെടുക്കുന്നതാണ് പാട്. ആ മെനക്കെട് കൊണ്ട് പലരും ഇത് ഇടാറുമില്ല. നേർത്ത തോലും, വലിപ്പ കുറവും കാരണം ആണ് ഇത് വൃത്തിയാക്കാൻ പാട്. എന്നാൽ എളുപ്പത്തിൽ ഉള്ളിയുടെ തൊലി കളഞ്ഞെടുക്കാൻ കുറച്ചു ടിപ്സ് പറഞ്ഞു തരട്ടെ ? ചുവന്നുള്ളിയുടെ മുകൾഭാഗവും കീഴ്ഭാഗവും (വേരുള്ള ഭാഗം) ചെറുതായി മുറിച്ചുമാറ്റുക. […]
The post ചുവന്നുള്ളിയുടെ തൊലി കളയുന്നത് ഇനി ഇരട്ടിപ്പണിയല്ല; കിടിലൻ ടിപ്സ് ഇതാ appeared first on Kairali News | Kairali News Live.

